Sunday 14 June 2015

           സ്വാഗതം

സ്വാഗതം....... സ്വഗതം

നവാഗതര്‍ക്ക്  സ്വഗതം

അറിവിന്‍ മധുകണം നുണയാനെത്തിയ

പിഞ്ചുകിടാങ്ങള്‍ക്ക് സ്വഗതം


വിദ്യാലയമാം പൂങ്കാവില്‍

പാറിപ്പാറി ലസിക്കേണം

പല പൂവിന്‍ ഗന്ധമറിയേണം

നറുതേന്‍ മാത്രം നുകരേണം

നന്മകള്‍ ഉളളില്‍ വളര്‍ത്തേണം

നല്ലവരായി വളര്‍രേണം

 

തിന്മകളോക്കെ വെടിയേണം

നാളതന്‍ കാവല്‍ക്കാരായ്

മാറേണം നിങ്ങളേവരും

സുരഭില സുന്ദര സൂനംപോല്‍

വിടര്‍ന്നു വിലസുക മാനവഹൃത്തില്‍ 


                                               ശ്യാമള ടീച്ചര്‍